സെൻസർ ബോർഡ് ചെയർമാനും സംവിധായകനുമായ പഹലജ് നിഹ്ലാനിക്കെതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. സിനിമയിൽ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ വിവരിക്കുന്നതിനിടെയാ...